ക്രഷർ തട്ടിപ്പ് കേസിൽ പി. വി. അൻവറിന് അനുകൂലമായ റിപ്പോര്‍ട്ട് തിരിച്ചയച്ച് കോടതി; പുനരന്വേഷണത്തിന് ഉത്തരവ്
2011 ഡിസംബറിൽ ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മംഗലാപുരം ബല്‍ത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം പി വി അൻവർ വാങ്ങി വഞ്ചിച്ചു എന്നായിരുന്നു പരാതി.